INVESTIGATIONആ കള്ളന് അയല്‍വാസിയാണ്..! വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടില്‍ നിന്നും ഒരു കോടിയും 300 പവനും കവര്‍ന്ന കേസില്‍ അറസ്റ്റിലായത് അയല്‍വാസി; പ്രതി മോഷണം ആസൂത്രണം ചെയ്തത് അഷറഫ് വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കി; രണ്ട് തവണ മോഷ്ടാവ് വീട്ടിലെത്തി എന്ന് കണ്ടെത്തിയത് നിര്ണായകമായിമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 6:20 AM IST